Ration cards 
Kerala

റേഷന്‍ കാര്‍ഡ് മാറ്റം: എല്ലാ മാസവും 19 വരെ അപേക്ഷിക്കാം

മറ്റുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ വിളിക്കുന്ന അവസരത്തില്‍ അപേക്ഷ നല്‍കാവുന്നതാണ്.

VK SANJU

തിരുവനന്തപുരം: ഗുരുതര രോഗ ബാധിതര്‍ക്ക് റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് എല്ലാ മാസവും 19 വരെ അപേക്ഷ നല്‍കാമെന്ന് മന്ത്രി ജി.ആര്‍. അനില്‍.

താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നേരിട്ടാണ് അപേക്ഷ നല്‍കേണ്ടത്. മറ്റുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ വിളിക്കുന്ന അവസരത്തില്‍ അപേക്ഷ നല്‍കാവുന്നതാണ്.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്