ദേശീയപാതയിൽ വാഹനാപകടം 
Kerala

ദേശീയപാതയിൽ വാഹനാപകടം; വിനോദ സഞ്ചാരികൾക്ക് പരിക്ക്

നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് വീണു. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം

കോതമംഗലം: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ആറാം മൈലിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് വീണു. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം.

മൂന്നാറിലേക്ക് പോയ വിനോദസഞ്ചാരികളുടെ കാറാണ് അപകടത്തിൽ പെട്ടത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സാരമായി പരിക്കേറ്റ കാർയാത്രികരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം