N Vasu

 
Kerala

ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിനെ വിലങ്ങ് വച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഡിജിപി

എആർ ക‍്യാംപ് കമാൻഡന്‍റിൽ നിന്നുമാണ് ഡിജിപി റിപ്പോർട്ട് തേടിയത്.

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർമക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്‍റ് എൻ. വാസുവിനെ വിലങ്ങ് വച്ച് കോടതിയിൽ ഹാജരക്കിയ സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് തേടി. എആർ ക‍്യാംപ് കമാൻഡന്‍റിൽ നിന്നുമാണ് ഡിജിപി റിപ്പോർട്ട് തേടിയത്.

അതേസമയം, കേസിൽ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിന്‍റെയും എൻ. വാസുവിന്‍റെയും ജാമ‍്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ‍്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ എൻ. വാസുവിന്‍റെ ജാമ‍്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.

പാർട്ടിക്ക് അതൃപ്തി; പദ്മകുമാറിനും വാസുവിനുമെതിരേ നടപടിക്ക് സാധ്യത

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്‍റ്; കന്യാസ്ത്രീക്കെതിരേ കേസ്

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 16 കാരി ഗർഭിണി; 19 കാരനെതിരേ കേസ്

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; അറസ്റ്റിലായവരുടെ എണ്ണം 4 ആയി

ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി