കണ്ഠര് രാജീവര്

 
Kerala

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ തന്ത്രിയുടെ ജാമ‍്യം റദ്ദാക്കണം, എസ്ഐടി ഹൈക്കോടതിയിൽ

രണ്ട് കേസുകളും ഒരുമിച്ച് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി

Aswin AM

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ തന്ത്രി കണ്ഠര് രാജീവരരുടെ ജാമ‍്യം റദ്ദാക്കണമെന്നാവശ‍്യപ്പെട്ട് കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. രണ്ട് കേസുകളും ഒരുമിച്ച് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.

കട്ടിളപ്പാളി കേസിലാണ് നിലവിൽ അപ്പീൽ നൽകിയിരിക്കുന്നത്. നേരത്തെ ദ്വാരപാലക കേസിൽ അപ്പീൽ നൽകിയിരുന്നു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. തന്ത്രിക്ക് കേസിൽ പങ്കുണ്ടെന്നും പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുമായി ബന്ധമുണ്ടെന്നതിന്‍റെ ഡിജിറ്റലായും മൊഴികളായും തെളിവുണ്ടെന്നാണ് പറയപ്പെടുന്നത്.

വിജയ് മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച|Video

12 കോടി രൂപ നേടാം; വിഷു ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ്‌ 23ന്‌

ബംഗാളിൽ സുവേന്ദു 'അധികാരി'

റേഷൻ അരി വേവിച്ചപ്പോൾ നീലനിറം; പരാതിയുമായി വീട്ടുകാർ

ഇടതുപാർട്ടികളും വിസികെയും ഒപ്പം, 118 തൊട്ട് വിജയ്; വീണ്ടും ഗവർണറെ കാണും