കന്നിമാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും

 
Kerala

കന്നിമാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും

കന്നി ഒന്നിന് പു​ല​ർ​ച്ചെ അഞ്ച് മു​ത​ൽ ഭ​ക്ത​ർ​ക്ക്‌ ദ​ർ​ശ​നം ന​ട​ത്താം

Namitha Mohanan

തി​രു​വ​ന​ന്ത​പു​രം: കന്നിമാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.

കന്നി ഒന്നിന് (സെപ്റ്റംബർ 17) പു​ല​ർ​ച്ചെ അഞ്ച് മു​ത​ൽ ഭ​ക്ത​ർ​ക്ക്‌ ദ​ർ​ശ​നം ന​ട​ത്താം. ക​ന്നി​മാ​സ പൂ​ജ​ക​ൾ​ക്കു​ശേ​ഷം 21ന് രാത്രി 10ന് ​ശ​ബ​രി​മ​ല നട അടയ്ക്കും.

മോദി മഹാനായ മനുഷ്യൻ, നല്ല സുഹൃത്ത്; അടുത്തകൊല്ലം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്

എയർ ട്രാഫിക് കൺ‌ട്രോൾ തകരാറിൽ; ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം വിമാനങ്ങൾ വൈകുന്നു

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും