Kerala

കെഎസ്ആർടിസി ഉൾപ്പെടെ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം

സെപ്റ്റംബർ ഒന്നു മുതലാവും നിയമം പ്രാബല്യത്തിൽ വരിക

MV Desk

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് ഇനി മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കും.

ഡ്രൈവറും മുൻ സീറ്റിലിരിക്കുന്നവരുമാണ് സീറ്റ് വെൽറ്റ് ധരിക്കേണ്ടതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. സെപ്റ്റംബർ ഒന്നു മുതലാവും നിയമം പ്രാബല്യത്തിൽ വരുക.

ആധാറിന്‍റെ ഔദ്യോഗിക ചിഹ്നം മലയാളി വക, അഭിമാനമായി അരുൺ ഗോകുൽ

ബാക്ക് ബെഞ്ചിനെ വെട്ടും, സ്കൂൾ ബാഗിന്‍റെ ഭാരം കുറയും: സ്കൂളുകളിൽ പുതിയ മാറ്റം വരുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: അതിജീവിതയുടെ ഭർത്താവിനെതിരേ നടപടിയുമായി ബിജെപി

''വയനാടിനായി കർണാടക നൽകിയ ഫണ്ട് കോൺഗ്രസ് നൽകുന്നതായി കാണാനാവില്ല'': മുഖ്യമന്ത്രി

കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ രണ്ടെണ്ണം