Representative image 
Kerala

ഹെ​വി വാ​ഹ​ന​ങ്ങ​ളി​ലെ സീ​റ്റ് ബെ​ൽ​റ്റ് ന​വം​ബ​റി​ൽ മ​തി; സ​മ​യ​പ​രി​ധി നീ​ട്ടി​

സ്വ​കാ​ര്യ ബ​സു​ക​ളി​ലും കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ളി​ലും ഇ​ത് നി​ര്‍ബ​ന്ധ​മാ​ക്കും.

Ardra Gopakumar

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹെ​വി വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്കും ക്യാ​ബി​ൻ യാ​ത്ര​ക്കാ​ർ​ക്കും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഒ​ക്ടോ​ബ​ർ 30 വ​രെ നീ​ട്ടി​യ​താ​യി ഗ​താ​ഗ​ത മ​ന്ത്രി അ​റി​യി​ച്ചു. ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളി​ലും കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ളി​ലും ഇ​ത് നി​ര്‍ബ​ന്ധ​മാ​ക്കും.

സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ സീ​റ്റ് ബെ​ല്‍റ്റ് ക​ര്‍ശ​ന​മാ​ക്കു​മെ​ന്ന് മു​ന്‍പ് തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ റോ​ഡ് സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ചേ​ര്‍ന്ന ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​യ​തി​ക​ളി​ല്‍ മാ​റ്റം വ​രു​ത്തു​വാ​ന്‍ ധാ​ര​ണ​യാ​യ​ത്.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video