രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും

പുറത്തുവന്ന സംഭാഷണം പരാതിക്കാരിയുടേത് തന്നെയാണോയെന്ന് ഉറപ്പിക്കുന്നതിനായി ശബ്ദ സാംപിൾ പരിശോധിക്കും.

Aswin AM

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ ശബ്ദ പരിശോധന നടത്തും. പുറത്തുവന്ന സംഭാഷണം പരാതിക്കാരിയുടേത് തന്നെയാണോയെന്ന് ഉറപ്പിക്കുന്നതിനായി ശബ്ദ സാംപിൾ പരിശോധിക്കും.

തിരുവല്ലം ചിത്രാഞ്ജലിയിലാണ് പരിശോധന നടത്തുക. അതേസമയം, കേസ് അന്വേഷണ സംഘം പാലക്കാട് എത്തി ചേർന്നിട്ടുണ്ട്. രാഹുൽ താമസിച്ചിരുന്ന കുന്നത്തൂർമേടിലുള്ള ഫ്ലാറ്റിലെത്തി അന്വേഷണ സംഘം തെളിവ് ശേഖരിച്ചു. നിലവിൽ ഒളിവിൽ കഴിയുന്ന രാഹുലിനെ അറസ്റ്റ് ചെയ്യാൻ തന്നെയാണ് പൊലീസിന്‍റെ തീരുമാനമെന്നാണ് വിവരം.

സംസ്ഥാന ബജറ്റ്: സുപ്രധാന പ്രഖ്യാപനങ്ങൾ കാത്ത് കേരളം

കെ-റെയിലിനു ബദൽ RRTS: പുതിയ പദ്ധതിയുമായി സർക്കാർ

നാലാം ടി20: സഞ്ജുവിന് വീണ്ടും നിരാശ, ഇന്ത്യക്ക് തോൽവി

സമ്മർ ബമ്പർ ലോട്ടറി വിപണിയിൽ

തെരുവ് നായ നിയന്ത്രണം: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ വിമർശനം