ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ എസ്ഐടി ചോദ‍്യം ചെയ്തു

 

ശബരിമല ദ്വാര പാലക ശിൽപ്പം - file image

Kerala

ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ എസ്ഐടി ചോദ‍്യം ചെയ്തു

ഉദ‍്യോഗസ്ഥർ നിർദേശിച്ചതു പ്രകാരമാണ് കാര‍്യങ്ങൾ ചെയ്തതെന്ന് വിജയകുമാർ മൊഴി നൽകി

Aswin AM

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ പ്രത‍്യേക അന്വേഷണ സംഘം ചോദ‍്യം ചെയ്തു. ഉദ‍്യോഗസ്ഥർ നിർദേശിച്ചതു പ്രകാരമാണ് കാര‍്യങ്ങൾ ചെയ്തതെന്ന് വിജയകുമാർ മൊഴി നൽകി.

വിജയകുമാറിനെ കൂടാതെ നിലവിൽ സസ്പെൻഷനിലുള്ള അസിസ്റ്റന്‍റ് എൻജിനീയർ സുനിൽ‌ കുമാറിനെയും എസ്ഐടി ചോദ‍്യം ചെയ്തു. കേസിൽ അന്വേഷണ സംഘം ബുധനാഴ്ച കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. ബുധനാഴ്ച തന്നെയാണ് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു

''മന്ത്രി സജി ചെറിയാന്‍റെ പരാമർശം അപമാനിക്കൽ തന്നെ''; പാട്ടിലൂടെ മറുപടി നൽകുമെന്ന് വേടൻ

ഹരിയാന വോട്ടുകൊള്ള: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

പാലക്കാട്ട് വീടിന് തീപിടിച്ചു; വീട്ടിലുള്ളവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി