Kerala

ശിവഗിരി തീർഥാടന ഘോഷയാത്ര ഇന്ന്; കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും

ജനുവരി ഒന്നിനാണ് തീർഥാടനം സമാപിക്കുക

തിരുവനന്തപുരം: 91 മത് ശിവഗിരി തീർഥാടന ഘോഷ‍യാത്ര ഇന്ന്. രാവിലെ അഞ്ച് മണിക്ക് തീർഥാടക ഘോഷയാത്ര നടത്തി. പത്തുിമണിയോടെ തീർഥാടന സമ്മേളനം കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും.

തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും. ജനുവരി ഒന്നിനാണ് തീർഥാടനം സമാപിക്കുക. തീർഥാടനത്തിനോട് അനുബന്ധിച്ച് സോവനമനുഷ്ഠിക്കുന്ന പൊലീസുകാർക്കും മറ്റ് വകുപ്പ് ഉദ്യോഗസ്ഥർക്കും വോളിയണ്ടിയർമാർക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്‌ടർ ഇൻചാർജ് അനിൽ ജോസ് ജെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ബലാത്സംഗ കേസ്; റാപ്പർ വേടൻ അറസ്റ്റിൽ

ജില്ലാ കലക്റ്ററുടെ റിപ്പോർട്ട് ലഭിക്കട്ടെ; പാലിയേക്കര ടോൾ പിരിവിൽ ഹൈക്കോടതി

ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു; ഹർജി സമർപ്പിച്ച് അഭിഷേക് ബച്ചൻ

ഉറ്റ സുഹൃത്ത് മോദിയുമായി സംസാരിക്കുമെന്ന് ട്രംപ്; കാത്തിരിക്കുന്നുവെന്ന് മോദി