Kerala

എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 20ന്, പ്ലസ് ടു 25ന്

പത്താം ക്ലാസിൽ 4,19,362 റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളും 192 പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളുമാണ് പരീക്ഷയെഴുതിയത്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷാ ഫലങ്ങൾ അടുത്തയാഴ്ച്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പത്താം ക്ലാസ് ഫലം മേയ് 20 നും ഹയർ സെക്കണ്ടറി ഫലം മേയ് 25 നും പ്രഖ്യാപിക്കും.

പത്താം ക്ലാസിൽ 4,19,362 റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളും 192 പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളുമാണ് പരീക്ഷയെഴുതിയത്. ഇ​തി​ൽ 2,13,801 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 2,05,561പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്. ഹയർ സെക്കണ്ടറിയിൽ 4,42,062 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു