.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പരുക്കേറ്റ വിദ്യാർഥി അമൻ നിയാസ്
കണ്ണൂർ: ദഫ് മുട്ട് പരിശീലനത്തിനിടെവിദ്യാർഥിക്കു മർദനമേറ്റു. പെരിങ്ങത്തൂർ എൻഎഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണു മർദനമേറ്റത്. മർദനത്തിൽ കാട്ടുപുനത്തിൽ ഷംസുദീന്‍റെ മകൻ അമൻ നിയാസിന്‍റെ കണ്ണിനും കൺപോളക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
സഹപാഠി ദഫ് മുട്ടിന് ഉപയോഗിക്കുന്ന സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ച് മുഖത്ത് അടിച്ചെന്നാണ് പരാതി. കണ്ണട തകർന്നാണ് പരുക്കേറ്റത്. വിദ്യാർഥിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പ്ലാസ്റ്റിക് സർജറിക്കും വിധേയനാക്കി.
സ്കൂളിലും പൊലീസിലും പരാതി നൽകുമെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. രക്ഷിതാക്കൾ പരാതി നൽകിയാൽ നടപടി എടുക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.