Kerala

ഇനി വേനലവധി ഏപ്രിൽ 6 മുതൽ: വിദ്യാഭ്യാസ മന്ത്രി

സ്കൂൾ തുറക്കുന്നത് ജൂൺ 1നു തന്നെയായിരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി മുതൽ ഏപ്രിൽ 6 നായിരിക്കും വേനലവധി ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

210 അധ്യയന ദിവസങ്ങൾ ഉറപ്പാക്കുന്നതിനായാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു. അതേ സമയം സ്കൂൾ തുറക്കുന്നത് ജൂൺ 1നു തന്നെയായിരിക്കും.

പ്രൊഫ. എം.കെ. സാനു അന്തരിച്ചു

ബലാത്സംഗക്കേസ്; മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

ബജ്റംഗ്ദളിനെതിരേ പരാതി നൽകി കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ‌