sc  
Kerala

നിയമ വിദ്യാർഥിനിയെ മർദിച്ച കേസ്: ഡിവൈഎഫ്ഐ നേതാവിന്‍റെ ഹർജി തള്ളി സുപ്രീംകോടതി

ഹൈക്കോടതി ജാമ്യോപേക്ഷ തള്ളിയതിനെ തുടർന്നാണ് ജയ്സൺ സുപ്രീംകോടതിയെ സമീപിച്ചത്

ajeena pa

പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളെജ് നിയമ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവിന് തിരിച്ചടി. ജെയ്സൺ ജോസഫിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

സിപിഎം പെരുനാട് ഏരിയ കമ്മിറ്റിയംഗമാണ് ജയ്സൺ. ഹൈക്കോടതി ജാമ്യോപേക്ഷ തള്ളിയതിനെ തുടർന്നാണ് ജയ്സൺ സുപ്രീംകോടതിയെ സമീപിച്ചത്. ഡിസംബർ 20 നാണ് നിയമ വിദ്യാർഥിനിക്ക് മർദനമേറ്റത്. വിദ്യാർഥിനിയുടെ പരാതിയിൽ ആദ്യം പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല.

ലഡാഖിനു സമീപം ചൈന സൈനിക സന്നാഹങ്ങൾ വർധിപ്പിക്കുന്നു | Video

പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം

ഐപിഎല്ലിൽനിന്നു പുറത്താക്കിയ മുസ്താഫിസുറിന് നഷ്പരിഹാരം കിട്ടില്ല

രാഹുൽ ഈശ്വറിന് എംഎൽഎ ആകണം!

യുഡിഎഫ് വെറും പിആർ മുന്നണി: വി. ശിവൻകുട്ടി