തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

 
Kerala

പൂര പ്രേമികൾക്ക് തീരാനഷ്ടം; ഇത്തവണ തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില്ല

എഴുന്നള്ളത്തിനു ഗജവീരൻ എത്തുമ്പോൾ അസാമാന്യ ജനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

തൃശൂർ: തൃശൂർ പൂരത്തിലെ നിറസാന്നിധ‍്യമായിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ പൂരത്തിനില്ലെന്ന് വ‍്യക്തമാക്കി തെച്ചിക്കോട്ടുകാവ് ദേവസ്വം.

ആന വരുമ്പോൾ ജനത്തിരക്ക് കൂടുന്നതും നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും കണക്കിലെടുത്താണ് പൂരത്തിൽ നിന്നു രാമചന്ദ്രനെ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം അറിയിച്ചു.

കഴിഞ്ഞ തവണ പൂരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത് രാമചന്ദ്രനായിരുന്നു. അതേസമയം നേരത്തെ പൂര വിളംബരത്തിൽ നിന്നും ആനയെ മാറ്റി നിർത്തിയിരുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ