ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞ റാഷിദുൾ ഇസ്ലാം
ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞ റാഷിദുൾ ഇസ്ലാം 
Kerala

കോട്ടയത്ത് പെട്രോൾ പമ്പിൽ മോഷണം; 1.5 ലക്ഷം രൂപയുമായി അന്യസംസ്ഥാന തൊഴിലാളി കടന്നു

കോട്ടയം: ഗാന്ധിനഗറിലുള്ള പെട്രോൾ പമ്പിൽ മോഷണം. ഒന്നരലക്ഷം രൂപയുമായി അന്യ സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു. ഗാന്ധിനഗർ - മെഡിക്കൽ കോളെജ് റോഡിലുള്ള പി.എം ചെറിയാൻ കമ്പനിയുടെ ഐഒസി പമ്പിലാണ് കവർച്ച നടന്നത്.

പശ്ചിമ ബംഗാൾ സ്വദേശിയായ പമ്പിലെ ജീവനക്കാരൻ റാഷിദുൾ ഇസ്ലാം ആണ് ഓഫീസിലെ ലോക്കറിന്‍റെ താക്കോൽ മോഷ്ടിച്ച് ഇതിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞത്. ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സിംഗപ്പൂരിൽ കൊവിഡ് വ്യാപനം രൂക്ഷം: 25,000ത്തിൽ അധികം പുതിയ കേസുകൾ; മാസ്‌ക് ധരിക്കാന്‍ നിർദേശം

പഞ്ചാബിൽ കോൺഗ്രസ് തെരഞ്ഞടുപ്പ് റാലിക്കിടെ വെടിവെയ്പ്പ്; ഒരാൾക്ക് പരുക്കേറ്റു

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിന്‍റെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകി

വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

തകരാറുകൾ പതിവായി എയർഇന്ത്യ; തിരുവനന്തപുരം- ബംഗളൂരു വിമാനം അടിയന്തരമായി താഴെയിറക്കി