തൃശൂർ പൂരം 

file image

Kerala

'തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതമായി നടപ്പാക്കും'; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

ഇത്തവണ മെയ് 6 നാണ് തൃശൂർ പൂരം നടക്കുക

കൊച്ചി: തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതമായി നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണനിലവാരം ഉറപ്പു വരുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തിരുവമ്പാടി സ്വദേശി വെങ്കിടാചലം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. തൃശൂർ പൂരം വെടിക്കെട്ട് റദ്ദാക്കണമെന്നായിരുന്നു വെങ്കിടാചലത്തിന്‍റെ ആവശ്യം. ഇത്തവണ മെയ് 6 നാണ് തൃശൂർ പൂരം നടക്കുക.

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ സ്പെഷ്യൽ ഓഫർ

ഓണത്തിരക്ക്: മലയാളികൾക്കു വേണ്ടി കർണാടകയുടെ പ്രത്യേക ബസുകൾ

ധർമസ്ഥല ആരോപണം: എൻജിഒകൾക്കെതിരേ ഇഡി അന്വേഷണം

കെ-ഫോൺ മാതൃക പിന്തുടരാൻ തമിഴ് നാട്