ടി.പി. ചന്ദ്രശേഖരൻ 
Kerala

ശിക്ഷായിളവ് വേണം; ടിപി വധക്കേസ് പ്രതികൾ സുപ്രീംകോടതിയിൽ

12 വർഷമായി ജയിലിലാണെന്നും ശിക്ഷായിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരേ പ്രതികൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഒന്നു മുതൽ 8 വരെയുടെ പ്രതികളാണ് ശിക്ഷായിളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിൽ 6 പ്രതികൾ ഇരട്ട ജീവപര്യന്ത്യത്തിന് വിധിക്കപ്പെട്ടവരാണ്. 12 വർഷമായി ജയിലിലാണെന്നും ശിക്ഷായിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം.

വിചാരണ കോടതി വെറുതെ വിട്ടെങ്കിലും ഹൈക്കോടതി ജീവപര്യന്തത്തിന് വിധിച്ച ജ്യോതി ബാബു കെ.കെ.കൃഷ്ണൻ എന്നിവരും ശിഷായിളവ് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ