Kerala

സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം; നാല് ട്രെയിനുകൾ റദ്ദാക്കി

ട്രാക്കിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം

MV Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ട്രാക്കിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം. വിവിധ ട്രെയിനുകൾ റദ്ദാക്കി. രണ്ടു സർവ്വീസുകൾ വെട്ടിച്ചുരുക്കി.

റദ്ദാക്കിയ ട്രെയിനുകൾ

ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് (12201)

നിലമ്പൂർ റോഡ്- ഷൊർണൂർ ജംഗ്ക്ഷൻ അൺറിസർവ്ഡ് എക്സ്പ്രസ് (06466)

മധുരൈ- തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344)

ഷൊർണൂർ ജംഗ്ക്ഷൻ- നിലമ്പൂർ റോഡ് അൺറിസർവ്ഡ് എക്സ്പ്രസ് (06467)

നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350)

വെട്ടിച്ചുരുക്കിയ സർവ്വീസുകൾ

ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) എറണാകുളത്ത് നിന്നും പുറപ്പെടും

കണ്ണൂർ എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസ് (16306) തൃശൂരിൽ യാത്ര അവസാനിപ്പിക്കും

ആധാറിന്‍റെ ഔദ്യോഗിക ചിഹ്നം മലയാളി വക, അഭിമാനമായി അരുൺ ഗോകുൽ

ബാക്ക് ബെഞ്ചിനെ വെട്ടും, സ്കൂൾ ബാഗിന്‍റെ ഭാരം കുറയും: സ്കൂളുകളിൽ പുതിയ മാറ്റം വരുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: അതിജീവിതയുടെ ഭർത്താവിനെതിരേ നടപടിയുമായി ബിജെപി

''വയനാടിനായി കർണാടക നൽകിയ ഫണ്ട് കോൺഗ്രസ് നൽകുന്നതായി കാണാനാവില്ല'': മുഖ്യമന്ത്രി

കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ രണ്ടെണ്ണം