കോതമംഗലം വെറ്റിലപ്പാറയിൽ വീട് തകർന്നു; രണ്ട്‌ പേർക്ക് പരുക്ക്

 
Kerala

കോതമംഗലം വെറ്റിലപ്പാറയിൽ വീട് തകർന്നു; രണ്ട്‌ പേർക്ക് പരുക്ക്

ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്

കോതമംഗലം: കനത്ത മഴയെ തുടർന്ന് കോതമംഗലം വെറ്റിലപ്പാറയിൽ വീട് തകർന്നു. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലായിരുന്നു സംഭവം. ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധദമ്പതികളുടെ ദേഹത്തേക്കാണ് വീട് ഇടിഞ്ഞു വീണത്. ‌

അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അമ്മിണിയെ കളമശ്ശേരി മെഡിക്കൽ കോളേജിലും ഭർത്താവ് കൃഷ്ണൻകുട്ടിയെ കോതമംഗലം താലൂക്കാശുപത്രിലും പ്രവേശിപ്പിച്ചു. 35 വർഷത്തോളം കാലപ്പഴക്കമുള്ള വീടാണ് പൂർണമായും ഇടിഞ്ഞു വീണത്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ