.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പി.വി. അൻവർ

 

file image

Kerala

അൻവറുമായി ഇനിയൊരു ചർച്ച വേണ്ട; വാതിലടച്ച് യുഡിഎഫ്

അൻവർ തിരിച്ചു വന്നാൽ മാത്രം ചർച്ചയെക്കുറിച്ച് ആലോചിച്ചാൽ മതിയെന്നാണ് തീരുമാനം

Namitha Mohanan

നിലമ്പൂർ: പി.വി. അൻവറുമായി ഇനിയൊരു ചർച്ച വേണ്ടെന്ന് യുഡിഎഫിൽ തീരുമാനം. നേതാക്കളാരും പി.വി. അൻവറുമായി ചർച്ച നടത്തേണ്ടതില്ലെന്നും, തിരിച്ചു വന്നാൽ മാത്രം ചർച്ചയെക്കുറിച്ച് ആലോചിച്ചാൽ മതിയെന്നുമാണ് തീരുമാനം. അൻവറിന്‍റെ ആരോപണങ്ങൾ അവഗണിച്ച് മുന്നോട്ടു പോകാനും ധാരണയായി.

യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ വ്യക്തത വന്നിട്ടില്ലെന്നും, അതിനാൽ തന്നെ മുന്നണിയിലേക്കില്ലെന്നുമാണ് അന്‍വറിന്‍റെ നിലപാട്. താൻ കൂടെയില്ലെങ്കിൽ യുഡിഎഫ് ജയിക്കില്ലെന്നും, വി.ഡി. സതീശന്‍റെ വാശിക്ക് യുഡിഎഫ് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, നിലമ്പൂരിൽ അൻവർ മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. താൻ മത്സരിക്കില്ലെന്നും, മത്സരിക്കാൻ തന്‍റെ പക്കൽ പണമില്ലെന്നും രാവിലെ പറഞ്ഞ അൻവറിന്‍റെ നിലപാടിൽ ഉച്ചയ്ക്കു ശേഷം മാറ്റം വന്നിട്ടുണ്ട്. പണവുമായി ആളെത്തുമെന്നും മത്സരിക്കാൻ സമ്മർദമുണ്ടെന്നും അൻവർ സ്വയം തിരുത്തുകയായിരുന്നു.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു