വി.ഡി. സതീശൻ

 
Kerala

''മുഖ‍്യമന്ത്രിയുടേത് കപട ഭക്തി, ജനങ്ങളെ കബളിപ്പിക്കാൻ മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുന്നു'': വി.ഡി. സതീശൻ

ശബരിമലയിൽ പിണറായി സർക്കാർ എന്താണ് ചെയ്തതെന്ന് ജനങ്ങൾക്ക് അറിയാമെന്നും

കൊച്ചി: പമ്പാ തീരത്ത് വച്ച് ശനിയാഴ്ച നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ മുഖ‍്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് കപട ഭക്തനെപ്പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കപട ഭക്തിയാണ് മുഖ‍്യമന്ത്രിയുടെതെന്നും കഴിഞ്ഞ 9 വർഷകാലമായി ശബരിമലയിൽ വികസന പ്രവർത്തനങ്ങൾ നടത്താത്ത സർക്കാർ ജനങ്ങളെ കബളിപ്പിക്കാൻ മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണെന്നും സതീശൻ വിമർശിച്ചു.

ശബരിമലയിൽ പിണറായി സർക്കാർ എന്താണ് ചെയ്തതെന്ന് ജനങ്ങൾക്ക് അറിയാമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ‍്യങ്ങൾക്കൊന്നും മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 13 കാരന് രോഗം സ്ഥിരീകരിച്ചു

24 മണിക്കൂറിനകം തിരികെ എത്തണം, യുഎസ് വിടരുത്; H1-B വിസക്കാരോട് ടെക് കമ്പനികൾ

വിശ്രമിക്കുന്നതിനിടെ തെങ്ങ് തലയിൽ വീണു; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

"രാജ്യത്തിന്‍റെ ഏറ്റവും വലിയ ശത്രു...''; ട്രംപിന്‍റെ വിസ ഫീസ് വർധനക്ക് ശേഷം മോദിയുടെ ആദ്യ പ്രതികരണം

യൂറോപ്യൻ‌ വിമാനത്താവളങ്ങളെ വലച്ച് സൈബർ ആക്രമണം; നിരവധി വിമാനങ്ങൾ റദ്ദാക്കി