കോടതിയെ കളിയാക്കരുത്; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി

 

kerala High Court

Kerala

കോടതിയെ കളിയാക്കരുത്; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി

അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചതാണ് വിമർശനത്തിന് വഴി വച്ചത്

Namitha Mohanan

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി.

അന്വേഷണ സംഘത്തിനാണ് ഹൈക്കോടതിയുടെ വിമർശനം. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചതാണ് വിമർശനത്തിന് വഴി വച്ചത്.

കളിയാക്കരുതെന്നാണ് പറഞ്ഞ കോടതി പുതിയ അന്വേഷണ സംഘത്തെ വയ്ക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. എസ്പി ശശിധരന്‍റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റുന്നത് ആലോചിക്കണമെന്നാണ് ഹൈക്കോടതി ബെഞ്ച് വാക്കാൽ‌ പരാമർശിച്ചത്

നീറ്റ് ക്രമക്കേട്: ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി നഷ്ടപരിഹാരം നൽകണം; ആവശ‍്യവുമായി പാറ്റകൾ

വീണ വിജയന്‍റെ ബാങ്ക് ലോക്കറിൽ ഇഡിയുടെ പരിശോധന; മാസപ്പടി കേസിൽ നിർണായക നീക്കം

പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ മർദിച്ച കേസ്: ബിജെപി തൃശൂർ ജില്ലാ അധ‍്യക്ഷൻ രാജിവച്ചു

റാഗിങ് തടയാന്‍ സിദ്ധാര്‍ഥന്റെ പേരില്‍ ആപ്പും നിയമവും

മീൻ വില കുതിക്കുന്നു; മത്തിയും അയലയും ഈ സീസണിലെ ഏറ്റവും ഉയർന്ന നിരക്കിൽ