സി.പി. രാധാകൃഷ്ണൻ.

 
Kerala

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ കേരളത്തിലേക്ക്

നവംബർ 3ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളെജിന്‍റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ‍്യാതിഥിയായി അദ്ദേഹം പങ്കെടുക്കും

Aswin AM

ന‍്യൂഡൽഹി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ കേരളത്തിലേക്ക്. രണ്ടു ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായിട്ടാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തുന്നത്. നവംബർ 3ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളെജിന്‍റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ‍്യാതിഥിയായി അദ്ദേഹം പങ്കെടുക്കും.

ഉപരാഷ്ട്രപതിയുടെ ആദ‍്യ കേരള സന്ദർശനമാണിത്. നവംബർ 4ന് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ‍്യൂട്ട് ഫോർ മെഡിക്കൽ‌ സയൻസ് ആൻഡ് ടെക്നോളജിയും അദ്ദേഹം സന്ദർശിക്കും.

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

യുഎഇ പ്രധാനമന്ത്രിയുടെ സഹോദരൻ അന്തരിച്ചു; ദുബായിൽ 10 ദിവസം ദുഃഖാചരണം

ഇൻഫ്ലുവൻസറെ ചവിട്ടി മൂലയ്ക്കിട്ട് റോബോട്ട്; ആദ്യ റോബോട്ട്- മനുഷ്യ പോരാട്ടം|Video

അയോധ്യ രാമക്ഷേത്ര കൊള്ള സിസിടിവിയിൽ പതിഞ്ഞത് 105 തവണ; എസ്ഐടി റിപ്പോർട്ട് സുപ്രീം കോടതിയിൽ