വി.കെ. ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

അടൂരിലെ സ്വകാര‍്യ ഹോട്ടലിൽ രാഹുലുമായി കൂടിക്കാഴ്ച നടത്തി വി.കെ. ശ്രീകണ്ഠൻ

ലൈംഗികാതിക്രമ കേസിൽ ജാമ‍്യത്തിൽ ഇറങ്ങിയ ശേഷം ആദ‍്യമായാണ് ഒരു കോൺഗ്രസ് നേതാവ് രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നത്

Aswin AM

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി എംപി വി.കെ. ശ്രീകണ്ഠൻ. അടൂരിലെ സ്വകാര‍്യ ഹോട്ടലിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ലൈംഗികാതിക്രമ കേസിൽ ജാമ‍്യത്തിൽ ഇറങ്ങിയ ശേഷം ആദ‍്യമായാണ് ഒരു കോൺഗ്രസ് നേതാവ് രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നത്.

നിയസഭാ തെരഞ്ഞെടുപ്പ് അടുകത്തിരിക്കെയാണ് ഈ നിർണായക കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. രാഹുൽ നേരത്തെ പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന തരത്തിൽ അഭ‍്യൂഹങ്ങളുണ്ടായിരുന്നു.

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം

സഞ്ജു ടോപ് സ്കോറർ, ചെന്നൈക്ക് രണ്ടാം ജയം

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്‍റെ വിമർശനം: അമെരിക്കൻ ബിഷപ്പുമാർക്ക് പ്രതിഷേധം

സർക്കാർ വക ചായ സത്കാരങ്ങൾക്ക് ചായ പാടില്ല!