Water Metro file
Kerala

ഞായറാഴ്ച മുതൽ വാട്ടർ മെട്രൊ ഫോർട്ട് കൊച്ചിയിലേക്ക്

കൊച്ചിൻ ഷിപ്പ് യാർഡ് പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു

കൊച്ചി: വാട്ടർ മെട്രൊ ഫോർട്ട് കൊച്ചിയിലേക്ക് ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഹൈക്കോടതി- ഫോർട്ട് കൊച്ചി പാതയിലാണ് സർവീസ് നടത്തുക. അരമണിക്കൂർ ഇടവേളയിലാവും സർവീസ്. ഹൈക്കോർട്ട് ജങ്ഷനിലി് നിന്നും ഫോർ‌ട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.

കൊച്ചിൻ ഷിപ്പ് യാർഡ് പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ ട്രയൽ റൺ പൂർത്തിയായതോടെയാണ് ഫോർട്ട് കൊച്ചിയിലേക്ക് സർവീസിന് തുടക്കം കുറിക്കുന്നത്.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

ടെക്‌സസിൽ മിന്നൽ പ്രളയം; 24 മരണം, 25 ഓളം പെൺകുട്ടികളെ കാണാതായി

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ