പശ്ചിമ ബംഗാളിൽ റെസിഡൻഷ്യൽ കോംപ്ലക്സിൽ തീപിടിത്തം; 2 പേർ മരിച്ചു, കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് ഗുരുതര പരുക്ക് 
Kerala

പശ്ചിമ ബംഗാളിൽ റെസിഡൻഷ്യൽ കോംപ്ലക്സിൽ തീപിടിത്തം; 2 പേർ മരിച്ചു, കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് ഗുരുതര പരുക്ക്

രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്

ബോൽപൂർ: പശ്ചിമ ബംഗാളിലെ ബോൽപൂരിൽ റെസിഡൻഷ്യൽ കോംപ്ലക്സിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രിയോടെ ഉണ്ടായ അപകടത്തിൽ 2 പേർ മരിക്കുകയും കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

കെട്ടിടത്തിൽ കുടുങ്ങിയ നിരവധി ആളുകളെ ഇരുമ്പ് ഗ്രിൽ തകർത്തും ഉയരമുള്ള ഗോവണി ഉപയോഗിച്ചും അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു. പരുക്കേറ്റവരെ ബോൾപൂർ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. തീപിടിത്തതിന്‍റെ കാരണം വ്യക്തമായിട്ടില്ല.

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി