ഹണി റോസ് 
Kerala

ലൈംഗിക ചൂഷണം നടത്തിയവർ ആരായാലും ശിക്ഷിക്കപ്പെടണം: ഹണി റോസ്

സ്വകാര‍്യ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഹണി റോസ് മാധ‍്യമങ്ങളോട് പ്രതികരിച്ചത്

Aswin AM

തിരുവനന്തപുരം: ലൈംഗിക ചൂഷണം നടത്തിയവർ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടി ഹണി റോസ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് നിരവധി ആരോപണങ്ങളും വെളിപെടുത്തലുകളുമാണ് മലയാളത്തിലെ നടന്മാർക്കും സംവിധായകർക്കുമെതിരെ ഉയർന്നത്. ഈ സാഹചര‍്യത്തിലാണ് പ്രതികരണവുമായി ഹണി റോസ് രംഗത്തെത്തിയത്.

ഒരു സ്വകാര‍്യ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഹണി റോസ് മാധ‍്യമങ്ങളോട് പ്രതികരിച്ചത്. സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ അവർക്ക് ലഭിക്കണമെന്നും, താൻ അഭിനയിച്ച സിനിമ സെറ്റുകളിൽ ആരും ചൂഷണത്തിനിരയായതായി അറിവില്ലെന്നും ഹണി റോസ് വ‍്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരമോന്നത പുരസ്കാരം നൽകി ആദരിച്ച് ഇൻഡോനേഷ്യ

മെഡിക്കല്‍ കോളെജുകളിൽ ഇനി കട്ടിലും മെത്തയും രോഗികളുടെ അവകാശം; സർക്കുലർ പുറത്തിറക്കി സർക്കാർ

സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്ക് അടിച്ചു; ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ വെടിവയ്പ്പ്; രണ്ട് ജവാന്മാർക്ക് വീരമൃത്യു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 10 ജാമ്യാപേക്ഷകളിൽ വിധി ചൊവ്വാഴ്ച