.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വയനാട്ടിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
കൽപ്പറ്റ: വയനാട്ടിൽ കേരള- കർണാടക അതിർത്തിയിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. പുൽപ്പള്ളി മാടപ്പള്ളിക്കുന്നിനു സമീപം കന്നാരംപുഴയിലാണു കൊമ്പന്‍റെ ജഡം കണ്ടെത്തിയത്.
മറ്റൊരു കാട്ടാനയുടെ ആക്രമണത്തിലാണ് ആന ചരിഞ്ഞതെന്നു പ്രാഥമിക നിഗമനം. ആനയുടെ ശരീരത്തിൽ പലയിടത്തും കൊമ്പുകൊണ്ടു കുത്തേറ്റ പാടുകളുണ്ട്.
ഞായറാഴ്ച രാത്രി ഇവിടെ ആനകൾ തമ്മിലുള്ള പോരിന്‍റെയും ചിന്നംവിളിയുടെയും ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ഈ വനമേഖലയിൽ പതിവായി കാണാറുള്ള ആനയാണു ചരിഞ്ഞത്. കേരള, കർണാടക വനംവകുപ്പ് സംഘം പ്രദേശത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.