Kerala

പാലക്കാട് കുതിരപ്പുറത്ത് നിന്ന് വീണ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ചികിത്സയിലിരിക്കെ ത്യശൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

പാലക്കാട്: കുതിരപ്പുറത്ത് നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. തത്തമംഗലം സ്വദേശി അബ്ദുള്ള (23) ആണ് മരിച്ചത്. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന കുതിരയോട്ട മത്സരത്തിനുള്ള പരിശീലനത്തിനിടെയാണ് ഇന്നലെ രാത്രിയാണ് സംഭവം. ചികിത്സയിലിരിക്കെ ത്യശൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ചരിത്രം കുറിച്ച് ശുഭാംശു തിരിച്ചെത്തി‌

ഇടുക്കിയിൽ എംഡിഎംഎയുമായി കൊയിലാണ്ടി സ്വദേശി പിടിയിൽ

അസദുദ്ദീൻ ഒവൈസിയുടെ രാഷ്ട്രീയ പാർട്ടി അംഗീകാരം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

മഴ തുടരും; കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട്

ഷോയിബ് ബഷീർ ഇല്ല, പകരക്കാരനെ കണ്ടെത്തി ഇംഗ്ലണ്ട്; നാലാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു