അബിന്‍ വിനു 
Kerala

സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തി; യുവാവ് ഷോക്കേറ്റ് മരിച്ചു

കൂടരഞ്ഞി കരിങ്കുറ്റി സെന്‍റ് ജോസഫ് ആശുപത്രിയിലെ കാന്‍റീനില്‍ വച്ചായിരുന്നു അപകടം

കോഴിക്കോട്: ആശുപത്രി കാന്‍റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്‍റ് ജോസഫ് ആശുപത്രിയിലെ കാന്‍റീനില്‍ വച്ചായിരുന്നു അപകടം.

വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിന്‍ വിനുആശുപത്രിയില്‍ എത്തിയത്. തുടര്‍ന്നാണ് അപകടത്തില്‍ പെടുന്നതും മരിക്കുന്നതും.

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്

വിമാനദുരന്തം: അന്വേഷണ റിപ്പോർ‌ട്ടിനെ വിമർശിച്ച് പൈലറ്റ് അസോസിയേഷൻ

റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി അടക്കം 2 പേർ മരിച്ചു

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'