അർധ രാത്രി മതിൽ ചാടിക്കടന്ന് കുഞ്ഞിന് മുലപ്പാൽ നൽകുന്ന യുവതിയുടെ ദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ 
Kerala

അർധ രാത്രി മതിൽ ചാടിക്കടന്ന് കുഞ്ഞിന് മുലപ്പാൽ നൽകുന്ന യുവതിയുടെ ദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ | video

കഠിനകുളം പുതുകുറിച്ചി സ്വദേശി നിശാന്താണ് പിടിയിലായത്

കുഞ്ഞിന് മുലപ്പാൽ നൽകുന്ന യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. കഠിനകുളം പുതുകുറിച്ചി സ്വദേശി നിശാന്താണ് പിടിയിലായത്.

അർധ രാത്രി വീടിന്‍റെ മതിൽ ചാടിക്കടന്ന് തുറന്ന് കിടന്ന ഝനലിലൂടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. യുവതി ഒച്ചവെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് യുവാവിനെ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം