പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽ വേരിനിടയിൽ കുടുങ്ങി; മലപ്പുറത്ത് യുവാവ് മരിച്ചു

 

file image

Kerala

പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽ വേരിനിടയിൽ കുടുങ്ങി; മലപ്പുറത്ത് യുവാവ് മരിച്ചു

നിലമ്പൂർ ഏനാന്തി പുത്തൻ പുരയിൽ ജയേഷ് എന്ന 34 കാരനാണ് മരിച്ചത്

മലപ്പുറം: നിലമ്പൂർ കരിമ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു. നിലമ്പൂർ ഏനാന്തി പുത്തൻ പുരയിൽ ജയേഷ് എന്ന 34 കാരനാണ് മരിച്ചത്.

കുളിക്കാനിറങ്ങിയതിനിടെയിൽ പുഴയിലെ വേരിനുള്ളിൽ കാൽ കുടുങ്ങിയായിരുന്നു അപകടം. ഉടൻ തന്നെ നാട്ടുകാർ നിലമ്പൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ