തൃശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി  
Local

തൃശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

50 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്

തൃശൂർ: തൃശൂർ ഏനാമാവ് റെഗുലേറ്ററിന് സമീപം അജ്ഞാതമൃത ദേഹം കണ്ടെത്തി. ബുധനാഴ്ച (നവംബർ 20) രാവിലെ 7 മണിയോടുകൂടി പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

മുണ്ടും ഷർട്ടുമാണ് വേഷം. 50 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. പാവറട്ടി പൊലീസ് എസ്ഐ ഡി. വൈശാഖ് മേൽ നടപടികൾ സ്വീകരിച്ചു.

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്

വിമാനദുരന്തം: അന്വേഷണ റിപ്പോർ‌ട്ടിനെ വിമർശിച്ച് പൈലറ്റ് അസോസിയേഷൻ

റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി അടക്കം 2 പേർ മരിച്ചു

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'