ചന്ദന

 
Local

കോഴിക്കോട് നൃത്താധ്യാപകയെ മരിച്ച നിലയിൽ കണ്ടെത്തി

മടപ്പള്ളി ഗവൺമെന്‍റ് കോളെജ് ബിരുദ വിദ്യാർഥിനിയാണ്.

നീതു ചന്ദ്രൻ

കോഴിക്കോട്: കോടഞ്ചേരിയിൽ ബിരുദ വിദ്യാർഥിനിയായ നൃത്താധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തന്‍റെ മകൾ ചന്ദന (19)യാണ് മരിച്ചത്. മടപ്പള്ളി ഗവൺമെന്‍റ് കോളെജ് ബിരുദ വിദ്യാർഥിനിയാണ്.

നൃത്തം പഠിക്കാനെത്തിയ കുട്ടികളാണ് ചന്ദനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹംം നാദാപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി