പ്ലൈവുഡ് കമ്പനി 
Local

ഐരാപുരം റബ്ബർ പാർക്കിൽ വൻ തീ പിടിത്തം : പ്ലൈവുഡ് കമ്പനി കത്തി നശിച്ചു

നിരവധി പേർ തൊഴിലെടുക്കുന്ന ഇവിടെ ആർക്കും പരുക്കില്ല. ആറ് സ്റ്റേഷനുകളിലെ ഫയർ യൂണിറ്റുകൾ തീ അണയ്ക്കുവാനുള്ള ശ്രമം തുടരുകയാണ്

അങ്കമാലി: ഐരാപുരം റബ്ബർ പാർക്കിലെ പ്ലൈവുഡ് കമ്പനിയിൽ വൻ തീ പിടിത്തം. പ്ലൈവുഡ് പാനൽ നിർമ്മാതാക്കളായ പോസ്റ്റീവ് പ്ലൈവുഡ് എന്ന കമ്പനിയാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് സംഭവം.

നിരവധി പേർ തൊഴിലെടുക്കുന്ന ഇവിടെ ആർക്കും പരുക്കില്ല. ആറ് സ്റ്റേഷനുകളിലെ ഫയർ യൂണിറ്റുകൾ തീ അണയ്ക്കുവാനുള്ള ശ്രമം തുടരുകയാണ് . തീ നിയന്ത്രണ വിധേയമായതായി അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌