കെ. വി. തോമസ്

 
Local

കെ.വി. തോമസ് കൗൺസിലർ സ്ഥാനം രാജിവച്ചു

കോതമംഗലം: സദാചാര വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ പോലീസ് കേസിൽ പ്രതിയായ സിപിഐഎം അംഗവും മുനിസിപ്പൽ കൗൺസിലറുമായ കെ വി തോമസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും ശനിയാഴ്ച പുറത്താക്കിയിരുന്നു.

തുടർ നടപടി എന്ന നിലയിൽ മുനിസിപ്പൽ കൗൺസിലർ സ്ഥാനം രാജിവെക്കാനും ആവശ്യപ്പെട്ടതിനെ തുടർന്നു പാർട്ടി നിർദ്ദേശം മാനിച്ച് കെ വി തോമസ് കൗൺസിലർ സ്ഥാനം രാജിവച്ചതായി സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി അറിയിച്ചു.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം