തെരുവുനായയുടെ ആക്രമണം; വയോധികയുടെ ചുണ്ടും, കവിളും കടിച്ചു പറിച്ചു

 
Local

തെരുവുനായയുടെ ആക്രമണം; വയോധികയുടെ ചുണ്ടും, കവിളും കടിച്ചു പറിച്ചു

കൈക്കും കാലിനും കടിയേറ്റിട്ടുണ്ട്.

കണ്ണൂര്‍: കണ്ണാടിപറമ്പില്‍ വയോധികയ്ക്ക് തെരുവുനായയുടെ ആക്രമണം. ചാലില്‍ സ്വദേശി യശോദയ്ക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്.

വീടിന് സമീപത്ത് നില്‍ക്കുകയായിരുന്ന യശോദയെ യാതൊരു പ്രകോപനവുമില്ലാതെ നായ ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഇവരുടെ ചുണ്ടും, കവിളും നായ കടിച്ചു പറിച്ചു. കൈക്കും കാലിനും കടിയേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം