ഇടുക്കിയിൽ വീണ്ടും കുറിഞ്ഞി പൂത്തു 
Local

ഇടുക്കിയിൽ വീണ്ടും കുറിഞ്ഞി പൂത്തു; 'നീലക്കുറിഞ്ഞിയല്ല'!

കട്ടപ്പന, ഒൻപതേക്കർ, പരുന്തുംപാറ എന്നിവിടങ്ങളിലാണ് കുറിഞ്ഞി വിരിഞ്ഞിരിക്കുന്നത്

നീതു ചന്ദ്രൻ

ഇടുക്കി: ഇടുക്കിയിൽ വീണ്ടും പൂത്തുലഞ്ഞ് കുറിഞ്ഞികൾ. ഇത്തവണ നീലക്കുറിഞ്ഞിയല്ല മേട്ടുക്കുറിഞ്ഞിയാണ് പൂത്തുലഞ്ഞ് സഞ്ചാരികളെ ആകർഷിക്കുന്നത്. കട്ടപ്പന, ഒൻപതേക്കർ, പരുന്തുംപാറ എന്നിവിടങ്ങളിലാണ് കുറിഞ്ഞി വിരിഞ്ഞിരിക്കുന്നത്.

മൂന്നു വർഷം മുതൽ ഏഴു വർഷം വരെയുള്ള ഇടവേളകളിലാണ് മേട്ടുക്കുറിഞ്ഞി പൂക്കാറുള്ളത്.

"വിദ്യാർഥികൾ മടങ്ങണം"; സമരം അവസാനിപ്പിച്ച് സിജെപി

"നിരന്തരമായ സേവനങ്ങൾക്കും സംഭാവനകൾക്കും നന്ദി"; ധർ‌മേന്ദ്ര പ്രധാനെ പിന്തുണച്ച് കേന്ദ്രമന്ത്രിയുടെ പോസ്റ്റ്

"ഊണും ഉറക്കവുമില്ലാതെയായി, അവനെന്തെങ്കിലും പറ്റുമെന്ന് പേടിച്ചു"; ഇപ്പോൾ അഭിമാനമെന്ന് അഭിജീത് ദിപ്കെയുടെ അമ്മ

ഒടുവിൽ കീഴടങ്ങി; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു

ചക് ദേ ഇന്ത്യ; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചതോടെ ജന്തര്‍ മന്ദറിൽ ആഘോഷം, ദേശീയപതാക വീശി നൃത്തം ചെയ്ത് പ്രതിഷേധക്കാര്‍