man stuck on coconut tree 
Local

തെങ്ങു കയറുന്നതിനിടെ പിടുത്തം വിട്ടു; 42 അടി ഉയരത്തിൽ തലകീഴായി യുവാവ്

തൃശൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് താഴെയിറക്കിയത്

MV Desk

തൃശൂർ: അഞ്ചേരിയിൽ തെങ്ങ് കയറുന്നതിനിടെ യുവാവ് അപകടത്തിൽപ്പെട്ടു. മെഷീൻ ഉപയോഗിച്ച് കയറുന്നതിനിടെ പിടുത്തം വിട്ട് തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു. അഞ്ചേരി സ്വദേശി ആനന്ദ് (26) ആണ് അപകടത്തിൽപ്പെട്ടത്. 42 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന ആനന്ദിനെ തൃശൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് താഴെയിറക്കിയത്.

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം സന്ദർശിച്ച് മഹാരാഷ്ട്ര, ​ഗോവ മാധ്യമസംഘം; ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

തമിഴ്നാട് സർക്കാർ വിദ്യാർഥി ഹോസ്റ്റലുകളിൽ ബീഫ് ഉൾപ്പെടുത്താനുള്ള നിർദേശം വിവാദത്തിൽ