Local

ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽനിന്ന് ചാടിയ ആൾ മരിച്ചു

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം

അടിമാലി : ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും ചാടി ഇറങ്ങി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു.എറണാകുളം ആരക്കുന്നം കൈപ്പട്ടൂർ സരോവരത്തിൽ പി.പി.മുകുന്ദൻ (58) ആണു മരിച്ചത്.

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.കമ്പിളിക്കണ്ടത്തു നിന്ന് അടിമാലിയിലേക്ക് ഓട്ടോ വിളിച്ച മുകുന്ദൻ പൊളിഞ്ഞപാലത്ത് എത്തിയപ്പോൾ ബഹളംവച്ച് ചാടി ഇറങ്ങുകയായിരുന്നു.കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി ആയിരുന്ന് അന്ത്യം.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്