അധ്യാപകർ ജോലിക്കിടെ മൊബൈൽ‌ ഉപയോഗിക്കുന്നതിന് വിലക്ക്

 
Local

അധ്യാപകർ ജോലിക്കിടെ മൊബൈൽ‌ ഉപയോഗിക്കുന്നതിന് വിലക്ക്

കാസർഗോഡ് വിദ്യാഭ്യാസ ഓഫിസറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്

Namitha Mohanan

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ ഹൈസ്കൂൾ അധ്യാപകർ ജോലിക്കിടെ മൊബൈൽ‌ ഉപയോഗിക്കുന്നതിന് വിലക്ക്. ജില്ലാ വിദ്യാഭ്യാസ ഓഫിസറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ പാടില്ല, അധ്യാപകർ ഔദ്യോഗിക കാര്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് ഉത്തരവിലുള്ളത്. ഇക്കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ചുമതല പ്രധാന അധ്യാപകനായിരിക്കും.

അതിശക്തമായ മഴ തുടരും, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരം

67 ദിവസത്തിന് ശേഷം പുറത്തേക്ക്, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം

വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷനെ കോടതി വെറുതെ വിട്ടു

മുഖ്യമന്ത്രി ആവശ്യപ്പെട്ടു, രാജിവച്ച് കെ.എ. രതീഷ്

മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപം മണ്ണിടിച്ചിൽ