Stray dogs Representative image
Local

വീണ്ടും തെരുവുനായ ആക്രമണം; കാലടിയിൽ അഞ്ചു വയസുകാരന് പരുക്ക്

കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MV Desk

കൊച്ചി: കാലടിയിൽ അഞ്ചുവയസുകാരന് തെരുവുനായ ആക്രമണത്തിൽ പരുക്ക്. മലയാറ്റൂർ സ്വദേശി ജോസഫ് ഷെഫിനാണ് പരുക്കേറ്റത്. കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.