വിദ്യാർഥി സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു
Representative graphics
ചാലക്കുടി: സ്വയം കഴുതറുത്ത് ആത്മഹത്യ ചെയ്യാൻ വിദ്യാർഥിയുടെ ശ്രമം. കാടുകുറ്റി ചേറ്റുപുഴക്കാരൻ ഡിസിൽവയുടെ മകൻ ആഗ്നൽ (19) ആണ് രണ്ട് കൈയും കഴുത്തും സ്വയം മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. കഴുത്തിലെ മുറിവ് ആഴത്തിലായതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.