Local

കുന്ദമംഗലത്ത് ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം പൊളിച്ച നിലയിൽ

പ്രദേശത്ത് സമീപകാലങ്ങളിലായി ക്ഷേത്രങ്ങളിൽ മോഷണം പതിവാകുന്നതായും നാട്ടുകാർ ആരോപിച്ചു

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് ക്ഷേത്രത്തിൽ മോഷണം. ചെത്തുകടവ് തേവർക്കണ്ടി പുലിക്കാവിൽ ദേവസ്ഥാനത്താണ് മോഷണം നടന്നത്.

ഓഫിസിന്‍റെ പൂട്ട് പൊളിച്ച് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന 5000 ത്തോളം രൂപയും ക്ഷേത്രമുറ്റത്തെ ഭണ്ഡാരം പൊളിച്ച് അതിനകത്തുള്ള പണവും മോഷ്ടിച്ചതായി ക്ഷേത്ര കമ്മിറ്റി പൊലീസിൽ പരാതി നൽകി. പ്രദേശത്ത് സമീപകാലങ്ങളിലായി ക്ഷേത്രങ്ങളിൽ മോഷണം പതിവാകുന്നതായും നാട്ടുകാർ ആരോപിച്ചു.

താമരശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; നിതിൻ ഗഡ്കരിയോട് പ്രിയങ്ക

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

"രാജ‍്യത്തിന്‍റെ പാരമ്പര‍്യവും നേട്ടങ്ങളും വിദ‍്യാർഥികളെ പഠിപ്പിക്കണം": മോഹൻ ഭാഗവത്

കേരളത്തിന്‍റെ ആത്മീയതയും ഭക്തിയും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ല: ശിവൻകുട്ടി

നോയിഡയിലെ സ്ത്രീധന പീഡനം; യുവതിയുടെ മരണത്തിൽ വഴിത്തിരിവ്