ട്രാൻസ്ഫോറിനു തീപിടിച്ച് ഒരു ലക്ഷം രൂപയുടെ നഷ്ടം 
Local

ട്രാൻസ്ഫോർമറിനു തീപിടിച്ച് ഒരു ലക്ഷം രൂപയുടെ നഷ്ടം | Video Story

കോതമംഗലത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിന് തീപിടിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങളാണ് തീയണച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്ന് നിഗമനം.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി