ബസ് സ്റ്റോപ്പിലേക്ക് ലോറിയിടിച്ച് കയറി രണ്ട് പേർക്ക് ദാരുണാന്ത്യം

 
Local

ബസ് സ്റ്റോപ്പിലേക്ക് ലോറിയിടിച്ച് കയറി രണ്ട് പേർക്ക് ദാരുണാന്ത്യം

ബസ് സ്റ്റോപ്പിൽ നിന്നവരുടെ ഇടയിലേക്കാണ് ലോറി ക‍യറിയത്.

കൊല്ലം: കൊട്ടാരക്കര പനവേലിയിൽ ബസ് സ്റ്റോപ്പിലേക്ക് ലോറിയിടിച്ച് കയറി രണ്ട് പേർക്ക് ദാരുണാന്ത്യം. പനവേലി സ്വദേശി സോണിയ (42), ശ്രീകുട്ടി (23) എന്നിവരാണ് മരിച്ചത്.

ബസ് സ്റ്റോപ്പിൽ നിന്നവരുടെ ഇടയിലേക്കാണ് ലോറി ക‍യറിയത്. പരുക്കേറ്റ വിജയൻ ചികിത്സയിലാണ്.

ഷാർജയിലെ അതുല‍്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്റ്റിൽ

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ഡിഐജിയുടെ നേതൃത്വത്തിൽ പരിശോധന; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി

സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ

കോഴിക്കോട് വയോധികരായ സഹോദരിമാർ മരിച്ച സംഭവം: കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്