വാർഷികോദ്ഘാടനം വി.കെ. ഗോപി നിർവഹിച്ചു.

 
Local

മലയാറ്റൂർ സമന്വയ കാർഷിക സ്വയം സഹായ സംഘവും ഡോ. പൽപ്പു പുരുഷ സ്വയം സഹായ സംഘവും വാർഷികം ആഘോഷിച്ചു

അങ്കമാലിയിലെ കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വി.കെ. ഗോപി വാർഷികം ഉദ്ഘാടനം ചെയ്തു

Local Desk

അങ്കമാലി: മലയാറ്റൂർ സമന്വയ കാർഷിക സ്വയം സഹായ സംഘത്തിന്‍റെയും ഡോ. പൽപ്പു പുരുഷ സ്വയം സഹായ സംഘത്തിന്‍റെയും സംയുക്ത വാർഷികവും കുടുംബ സംഗമവും നടത്തി. ഗോതമ്പ് റോഡ് പനവേലിൽ വീട്ടിൽ അരുൺ ഒബ്റോയിയുടെ വസതിയിൽ നടത്തിയ വാർഷികോദ്ഘാടനം വി.കെ. ഗോപി നിർവഹിച്ചു.

മാസ്റ്റേഴ്സ് നാഷണൽ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.വി. സുരേഷിനെ പൊന്നാടയും മൊമന്‍റോയും നൽകി ആദരിച്ചു. കലാപരിപാടികളും സ്നേഹവിരുന്നും നടത്തി. മണി ചന്ദ്രത്തിൽ, കെ.വി.പ്രകാശൻ, പി.എസ്. അനിൽപ്രസാദ്, ടി.കെ. ബാബു, പി.എസ്. വിദ്യാധരൻ എന്നിവർ സംസാരിച്ചു.

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

ഹാർദിക് പാണ്ഡ‍്യ തിരിച്ചുവരുന്നു; ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിൽ കളിക്കും

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്