Local

ചികിത്സക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചു; കളരി ചികിത്സകൻ അറസ്റ്റിൽ

വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്

MV Desk

കോട്ടയം: ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച കളരി ചികിത്സകൻ അറസ്റ്റിൽ. കറുകച്ചാൽ തൈപ്പറമ്പ് കിഴക്കേമുറിയിൽ വീട്ടിൽ ഹരികുമാറിനെയാണ് (42) അറസ്റ്റ് ചെയ്തത്.

കളരി ചികിത്സാലയം നടത്തിയിരുന്ന ഇയാൾ കാൽമുട്ട് ചികിത്സയ്ക്കായെത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

''വയനാടിനായി കർണാടക നൽകിയ ഫണ്ട് കോൺഗ്രസ് നൽകുന്നതായി കാണാനാവില്ല'': മുഖ്യമന്ത്രി

കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ രണ്ടെണ്ണം

വളർത്തുനായ്ക്കളുടെ കടിയേറ്റ് പ്ലസ് ടു വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്

എ.കെ. ബാലനെ തള്ളാതെ പിണറായി; ജമാഅത്തെ ഇസ്ലാമിക്ക് വിമർശനം

ബംഗാളിൽ നാടകീയ രംഗങ്ങൾ; ഇഡി റെയ്ഡിനിടെ പ്രതിഷേധവുമായി മമത ബാനർജി