കൊല്ലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 

file image

Local

കൊല്ലത്ത് യുവതി തൂങ്ങി മരിച്ച നിലയിൽ

ആത്മഹത‍്യയാണെന്ന് പ്രാഥമിക നിഗമനം

കൊല്ലം: കൊല്ലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി സ്വദേശി ലിബിന (26) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ തുറക്കാത്തതു മൂലം വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടത്. ആത്മഹത‍്യയാണെന്ന് പ്രാഥമിക നിഗമനം.

ലിബിന അവിവാഹിതയാണെന്നും വിവാഹാലോചന നടത്തിവരുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പെൺകുട്ടിക്ക് പ്രണയം ഉണ്ടായിരുന്നോയെന്നത് ഉൾപ്പെടെയുള്ള കാര‍്യങ്ങൾ പരിശോധിക്കുമെന്നും പൂയപ്പള്ളി പൊലീസ് അറിയിച്ചു.

പാലക്കാട് ഷോക്കേറ്റ് കർഷകൻ മരിച്ചു

മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 7 ആയി; 60 ഓളം പേർക്ക് പരുക്ക്

അധ‍്യാപകരുടെ മാനസിക പീഡനം; 13 കാരൻ ജീവനൊടുക്കി

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

മുംബൈ-പുനെ എക്സ്പ്രസ് വേയിൽ ട്രക്ക് 25 ഓളം വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; ഒരു മരണം, നിരവധി പേർക്ക് പരുക്ക്